ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രവാസികള്‍ നല്‍കുന്ന പിന്തുണ മഹനീയം-നര്‍ഗീസ് ബീഗം


ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗത്തിന് ദമ്മാം എറണാകുളം മുസ്ലിം വെൽഫയർ അസ്സോസിയേഷന്റെസ്‌നേഹോപഹാരം സിപി മുഹമ്മദലി ഓടക്കാലി സമ്മാനിക്കുന്നു

ദമ്മാം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കുന്ന പിന്തുണ മഹനീയമാണെന്ന് ഹൃസ്വ സന്ദര്‍ശനത്തിനു ദമാമിലെത്തിയ ജീവകാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം അഭിപ്രായപ്പെട്ടു. ദമ്മാം എറണാകുളം മുസ്ലിം വെല്‍ഫയര്‍ അസ്സോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രസിഡന്റ് സിപി മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം സാജിത് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. സിജി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി. റഷീദ് വാലത്ത്,സിറാജ് ആലുവ സുബൈര്‍ ചെര്‍പ്പുളശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.സെക്രട്ടറി സാദിക്ക് കാദര്‍ കുട്ടമശ്ശേരി സ്വാഗതവും അസീസ് ഇടപ്പള്ളി നന്ദിയും പറഞ്ഞു. ഇസ നഫീസ ക്വിറാഅത്ത് നടത്തി.

ഹനീഫ് കൊച്ചിന്‍, ഹഫീസ് ഹംസ, ഹബീബ് അമ്പാടന്‍, ഫൈസല്‍ പൂക്കാട്ടുപടി, സത്താര്‍ ചാലക്കല്‍ , ഷമീര്‍ സിപി , ഷമീര്‍ സൈദു,സുധീര്‍ ആലുവ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Content Highlights: Nargeesh Beegam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented