മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പുതിയ നടപ്പാത


1 min read
Read later
Print
Share

-

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പുതിയ നടപ്പാത നിര്‍മാണം പൂര്‍ത്തിയായി. മത്രയിലാണ് പൊതുജനങ്ങള്‍ക്കായി നടപ്പാത ഒരുക്കിയത്. മസ്‌കത്ത് നഗരസഭയുടേതാണ് പദ്ധതി.

3.5 കിലോമീറ്ററാണ് നടപ്പാതയുടെ ദൈര്‍ഘ്യം. മുന്ന് മീറ്റര്‍ വീതിയും നടപ്പാതയ്ക്കുണ്ട്. പാതയുടെ ഒരു വശത്തായി ആകര്‍ഷണീയമായ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ ഏറെ എത്തുന്ന സ്ഥലമാണിവിടെ.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
birthday celebration of haseena nishad with delivery boys

2 min

ഡെലിവറി ബോയ്‌സിന് ഭക്ഷണം,ഒപ്പം സമ്മാനവും; വ്യത്യസ്തമായ ജന്മദിനാഘോഷമൊരുക്കി മലയാളിസംരംഭകദമ്പതിമാര്‍

Sep 3, 2022


lulu Bahrain

1 min

പതിനഞ്ചാം വാര്‍ഷികാഘോഷ നിറവില്‍ ലുലു ബഹ്‌റൈന്‍

Sep 17, 2022


minsa

1 min

സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയി:മലയാളി ബാലികയ്ക്ക് പിറന്നാള്‍ദിനത്തില്‍ ഖത്തറില്‍ ദാരുണാന്ത്യം,അന്വേഷണം

Sep 12, 2022

Most Commented