ഒമാന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കി


Representative image, photo: Mathrubhumi Archives

മസ്‌കത്ത്: മസ്‌കത്തില്‍നിന്ന് ഇറ്റലിയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി ഒമാന്‍. കൊറോണയുടെ പാശ്ചാത്തലത്തില്‍, ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി സഹകരിച്ചാണ് നടപടി.

ഇറ്റലിയിലെ മിലാനിലേക്കാണ് ഒമാന്‍ എയര്‍ സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം മിലാനില്‍ നിന്ന് മസ്‌കത്തിലെത്തിയയാള്‍ക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചിരുന്നു. പുതിയ അറിയിപ്പുകള്‍ ഉണ്ടാകുന്നതുവരെ സര്‍വീസ് നടത്തില്ലെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented