ബോഷര്‍-ആമിറാത്ത് റോഡ് ഭാഗികമായി അടച്ചു


ഖുറിയാത്തില്‍നിന്നും ആമിറാത്തില്‍നിന്നും വരുന്ന വാഹനങ്ങള്‍ വാദി ആദി-ആമിറാത്ത് റോഡ് ഉപയോഗപ്പെടുത്തണമെന്നും നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടു.

-

മസ്‌കത്ത്: അറ്റകുറ്റപ്പണികള്‍ക്കായി ബോഷര്‍-ആമിറാത്ത് റോഡ് അടച്ചു. ഫെബ്രുവരി പത്തു വരെ ഭാഗികമായി അടഞ്ഞുകിടക്കുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

ഖുറിയാത്തില്‍നിന്നും ആമിറാത്തില്‍നിന്നും വരുന്ന വാഹനങ്ങള്‍ വാദി ആദി-ആമിറാത്ത് റോഡ് ഉപയോഗപ്പെടുത്തണമെന്നും നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented