.
മനാമ: സാമൂഹിക നന്മക്ക് കൈകോര്‍ക്കാം എന്ന ആശയത്തില്‍ പ്രവാസി വെല്‍ഫെയര്‍ റിഫ സോണ്‍ അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും പ്രവാസി സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ സല്‍മാബാദിലെ അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുക. ശേഷം ഉച്ചക്ക് 1.30 ന് അല്‍ ഹിലാല്‍ ഓഡിറ്റോറിയത്തില്‍ പ്രവാസി സൗഹൃദ സംഗമവും നടക്കും.
മെഡിക്കല്‍ ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 36132948 എന്ന നമ്പറിലും സൗഹൃദ സംഗമത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 35597784 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെല്‍ഫെയര്‍ റിഫ സോണല്‍ പ്രസിഡന്റ് ഫസലുറഹ്‌മാന്‍ അറിയിച്ചു.
Content Highlights: medical camp
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..