യാത്രയയപ്പ് നല്‍കി


ശറഫുദ്ധീൻ മുസ്ലിയാർ വടശ്ശേരിക്ക് മക്ക ഐ.സി.എഫ് യാത്രയയപ്പ് നൽകി

മക്ക: ഒരു ദശക കാലം പിന്നിട്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എക്‌സിക്യൂട്ടീവ് മെമ്പറും മര്‍കസ് ദാഈയുമായ ശറഫുദ്ധീന്‍ മുസ്ലിയാര്‍ വടശ്ശേരിക്ക് മക്ക ഐ.സി.എഫ് യാത്രയയപ്പ് നല്‍കി. തുടര്‍ന്നുള്ള നാട്ടിലെ ജീവിത വഴികളില്‍ നന്മകളും അന്തസ്സാര്‍ന്ന ചുറ്റുപാടുകളും ഉണ്ടാവട്ടെ എന്ന് സംഗമം ആശംസിച്ചു. ചടങ്ങില്‍ സെന്‍ട്രല്‍ പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷ്യം വഹിച്ചു.

സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര എന്നിവര്‍ ചേര്‍ന്നു ഉപഹാരം നല്‍കി. മദനീയം അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തിയ സംഗമത്തില്‍ കോയമോന്‍ തങ്ങള്‍, അറ്റക്കോയ തങ്ങള്‍, നൗഫല്‍ അഹ്‌സനി, അഷ്റഫ് പേങ്ങാട്, റഷീദ് അസ്ഹരി, അലി മമ്പാട്,അബൂബക്കര്‍ കണ്ണൂര്‍, ഷഹീര്‍ കോട്ടക്കല്‍ സംബന്ധിച്ചു.

മുഹമ്മദ് ബിന്‍ അലി മലബാരി സ്വാഗതവും ശിഹാബ് കുറുകത്താണി നന്ദിയും പറഞ്ഞു.

Content Highlights: Mecca ICF bids farewell to Sharafuddin Musliar Vadassery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented