ഒഐസിസി ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ നടത്തി


.

മനാമ: ബഹറിൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 17ന് നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ബാലുശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ നടത്തി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് പനായിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഷമീം കെ സി, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളവും ജൂൺ മാസം 17ന് നടക്കുന്ന കോഴിക്കോട് ജില്ലാ ക്യാമ്പിനെ പറ്റി വിശദീകരിച്ചു സംസാരിച്ചു പ്രസ്തുത കൺവെൻഷനിൽ ബഹറിൻ ഒഐസിസി യൂത്ത് വിങ് ജനറൽ സെക്രട്ടറി ജാലിസ് കുന്നത്തുകാട്ടിൽ കോഴിക്കോട് ജില്ല വൈസ് സീനിയർ വൈസ് പ്രസിഡണ്ട് അസൈനാർ ഉള്ളൂർ, രവി പേരാമ്പ്ര, സത്താർ എരമംഗലം,പ്രഭുൽ ദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുബീഷ് കോക്കല്ലൂർ സ്വാഗതവും നിയോജകമണ്ഡലം ട്രഷറർ ആലിക്കോയ പുനത്തിൽ നന്ദിയും രേഖപ്പെടുത്തി.

Content Highlights: manama news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented