തൃക്കാക്കര ഐക്യജനാധിപത്യ മുന്നണിയുടെ ഉരുക്കുകോട്ട - ഒ.ഐ.സി.സി


.

മനാമ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയോജകമണ്ഡലം കൺവെൻഷൻ ഒഐസിസി എറണാകുളം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. എറണാകുളം ജില്ലയിൽ ഇന്ന് കാണുന്ന എല്ലാ വികസനവും ഐക്യ ജനാധിപത്യ മുന്നണിയുടെ സ‍ക്കാരിന്റെ കാലഘട്ടത്തിൽ നടന്നതാണ് എന്ന് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബിന്റെ അധ്യക്ഷതയിൽ ഒഐസിസി ഓഫീസിൽ വച്ച് നടന്ന കൺവൻഷൻ ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറും ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയുമായ രാജു കല്ലുംപുറം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ജലീൽ മുല്ലപ്പിള്ളി സ്വാഗതം ആശംസിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ജവാദ് വക്കം, സിംസൺ ചാക്കോ, അൻസൽ കൊച്ചൂടി, സജു കുറ്റിനിക്കാട്ട്, ഡെന്നി വർഗീസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ദേശീയ സെക്രട്ടറി മനു മാത്യു നന്ദി പ്രകാശിപ്പിച്ചു.

Content Highlights: manama news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented