കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്നി അവയർനെസ് ക്യാമ്പ് നടത്തി


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നടത്തിയ കിഡ്നി അവയർനെസ് ക്യാമ്പ്

മനാമ: ലോക വൃക്ക സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്നി അവയർനെസ് ക്ലാസും അനുബന്ധ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും നടത്തി. മൂന്ന് ദിവസങ്ങളിലായി ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പ് കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.

ഡോ. തീരത് കുമാർ, (നെഫ്രോളജിസ്റ്റ് ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ്), ഡോ. റയീസ് യൂസഫ് ഷെയ്ഖ്, (കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്), ഡോ. സാറാ ഫഖ്രെദീൻ, (കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്), നഴ്സുമാരായ ഷരോൾ മറീനാ ഡിസൂസ, വിന്നി അലക്സാണ്ടർ, മരിയ ഏഞ്ചൽ ഫെർണാണ്ടോ, ജീന ജോൺ, രേവതി, അനു വർഗീസ് ലിസ്സി എന്നിവർ ക്യാമ്പിന്റെയും യോഗത്തിന്റെയും ഭാഗമായി. രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, പ്രത്യേകിച്ച് പ്രമേഹ പശ്ചാത്തലമുള്ള രോഗികൾക്ക് മാസാടിസ്ഥാനത്തിൽ ചെയ്യേണ്ട ചില പരിശോധനകൾ ഡോക്ടർ നിർദ്ദേശിച്ചു.

ഗോപാലൻ.വി.സി, ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാൽ, അഖിൽ താമരശ്ശേരി, ജിതേഷ് ടോപ് മോസ്റ്റ്, ഷാജി പുതുക്കുടി, ഹരീഷ്.പി.കെ, സവിനേഷ്, ഫൈസൽ പാട്ടാണ്ടി, സുജിത് സോമൻ, പ്രജിത്.സി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

Content Highlights: Manama news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented