
'സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന വനിതാ സംഗമത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകയും പ്രഭാഷകയുമായ പി.വി. റഹ്മാബി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും. കവയിത്രി സുൽഫി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, സാമൂഹിക മേഖലയിലെ വനിതാ സാന്നിധ്യമായ ഡോ. ഷെമിലി പി. ജോൺ, സുരഭി, ഷിജിന ആഷിഖ്, സിജി ശശിധരൻ, ഹസീബ ഇർഷാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 34114971 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.
Content Highlights: Manama news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..