അഴീക്കോടൻ രാഘവൻ, ചടയൻ ഗോവിന്ദൻ അനുസ്മരണം


.

മനാമ: അഴീക്കോടൻ രാഘവൻ, ചടയൻ ഗോവിന്ദൻ അനുസ്മരണം ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടന്നു. കറുത്ത കാലത്തെ തുരത്തി ഓടിക്കാൻ സഖാക്കൾ അഴീക്കോടൻ രാഘവന്റെയും ചടയൻ ഗോവിന്ദന്റെയും പോരാട്ടങ്ങളുടെ ഓർമ്മകൾ തീപന്തമായ് ജ്വലിക്കുമെന്ന് പ്രതിഭയിൽ ഒത്ത് ചേർന്ന ഓരോ മനസ്സും ദൃഢനിശ്ചയം ചെയ്തു.

വർഗീയവാദികളെയും, നവ ഉദാരണവത്ക്കരണക്കാരെയും അധികാരത്തിൽ നിന്ന് പുറത്താക്കാൻ മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു ജനതക്ക് മാത്രമെ കഴിയുകയുള്ളു എന്ന് അനുസ്മരണ പ്രഭാഷകർ ചൂണ്ടിക്കാട്ടി.

പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടൻ അധ്യക്ഷനായിരുന്നു. ചടയൻ ഗോവിന്ദൻ അനുസ്മരണം പ്രതിഭ കേന്ദ്ര കമ്മിറ്റി ജോ. സെക്രട്ടറി ഷംജിത് കോട്ടപ്പള്ളി, അഴീക്കോടൻ രാഘവൻ അനുസ്മരണം പ്രതിഭ കേന്ദ്ര കമ്മിറ്റി മെമ്പർ കെ.എം. സതീഷ്, രാഷ്ട്രീയ വിശദീകരണം പ്രതിഭരക്ഷാധികാരി സമിതിഅംഗം  ഷെറീഫ് കോഴിക്കോട് എന്നിവർ നിർവ്വഹിച്ചു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented