‘തംഹീദുൽ മർഅ’പുതിയ ബാച്ചിന് ബുധനാഴ്ച തുടക്കമാവും 


മനാമ: ദാറുൽ ഈമാൻ കേരള സെക്ഷൻ വനിതാ വിഭാഗം നടത്തി വരുന്ന "തംഹീദുൽ മർഅ" എന്ന പേരിലുള്ള ഇസ്ലാമിക കോഴ്സിന്റെ രണ്ടാം ബാച്ച്  ഉദ്ഘാടനം സെപ്റ്റംബർ 28ന് നടക്കും. വൈകിട്ട് 6.30ന് ഓൺലൈനിൽ നടക്കുന്ന കോഴ്സിന്റെ ഉദ്ഘാടനം കെ.എൻ. സുലൈഖ നിർവഹിക്കും.

പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ വ്യവസ്ഥാപിതമായ സിലബസോട് കൂടിയ കോഴ്സിൽ ആനുകാലിക വിഷയങ്ങളിൽ പണ്ഡിതോചിതമായ ചർച്ചകളും സംശയനിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ലളിതമായ രൂപത്തിൽ പഠന ഭാഗങ്ങൾ വീട്ടിലിരുന്ന് തന്നെ പഠനം നടത്തുന്നതിനുള്ള സൗകര്യമാണ് ഓൺലൈനിലൂടെ ഒരുക്കിയിരിക്കുന്നത്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35608934 നമ്പറിൽ ബന്ധപ്പെടുക.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented