നാച്ചോ-ബഹ്റൈൻ പ്രഥമ കർഷകശ്രീ പുരസ്കാരം വർഗീസ് തരിയന്


നാച്ചോ-ബഹ്റൈൻ പ്രഥമ കർഷകശ്രീ പുരസ്കാര ജേതാക്കൾ സംഘാടകരോടും അതിഥികളോടുമൊപ്പം

മനാമ: നാച്ചോ-ബഹ്റൈൻ പ്രഥമ കർഷകശ്രീ പുരസ്കാരം പ്രഖ്യാപിച്ചു. നാച്ചോ പ്രഥമ കർഷകശ്രീയായി വർഗീസ് തരിയനെ തിരഞ്ഞെടുത്തു. ജെസ്മി ഹസീത്, അബിത സഗീർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ അവാർഡുകൾ സമ്മാനിച്ചു.

കൃഷിയോടും കർഷകരോടും നാച്ചോ കാണിക്കുന്ന ആദരവിനെ ഡോ. ബാബു രാമചന്ദ്രൻ പ്രത്യേകം പരാമർശിച്ചു. മത്സരത്തിന്റെ ചീഫ് ജഡ്ജ് മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. മത്സരാർത്ഥികളുടെ കൃഷിയോടുള്ള അർപ്പണ മനോഭാവത്തെ അദ്ദേഹം ശ്ലാഘിച്ചു.

നാച്ചോ മാനേജിങ് ഡയറക്ടർ സന്തോഷ് ടി.വി അധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ള ആഹാരസാധനങ്ങൾ പൊതുജനങ്ങളിലെത്തിക്കുകയെന്നത് നാച്ചോയുടെ കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented