അനുശോചിച്ചു


.

മനാമ: ഇന്ത്യയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ചിന്തകനുമായ മൗലാന ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയുടെ വേര്‍പാട് പണ്ഡിത ലോകത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗം വിലയിരുത്തി.

കഴിഞ്ഞ ദിവസം ദാറുല്‍ ഈമാന്‍ കേരള വിഭാഗം മനാമ മദ്രസ ഹാളില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ചു.

എ. അഹ്‌മദ് റഫീഖ്, സി.ഖാലിദ്, ജലീല്‍ അബ്ദുല്ല, എം.എം. സുബൈര്‍, പി.മൊയ്തു, മജീദ് തണല്‍, അജ്മല്‍ ശറഫുദ്ധീന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സേവനങ്ങളെകുറിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും ജമാല്‍ നദ്വി ഇരിങ്ങല്‍ സമാപനവും നിര്‍വഹിച്ചു. പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരവും നടന്നു.


Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented