ഇന്ത്യൻ സോഷ്യൽ ഫോറം റോളിങ്ങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു


ഇന്ത്യൻ സോഷ്യൽ ഫോറം റോളിങ്ങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് വിജയികൾ

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ് സംഘടിപ്പിച്ച നാലാമത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ഹൂറ അൽതീൽ ഗ്രൗണ്ടിൽ വിപുലമായ ചടങ്ങുകളോടെ സമാപിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്സിഡന്റ് & എമർജൻസി ചീഫ് ഡോ. പീ .വി.ചെറിയാൻ ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റ് നാലു ദിവസം നീണ്ടു നിന്നു.

ബഹ്റൈനിലെ പ്രഗത്ഭരായ ഫുട്ബോൾ ക്ലബ്ബുകളുടെ പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് വളരെയധികം ശ്രദ്ധേയമായി. നാലാമത് റോളിങ്ങ് ട്രോഫി അൽ കേരളാവി എഫ് സിയും റണ്ണേഴ്സ് ട്രോഫി മറീന എഫ് സിയും നേടി. വെറ്ററൻ ഫുട്ബോൾ മത്സരത്തിൽ എം ജെ ഡി സാൽസറ്റ് ഫുട്ബോൾ ക്ലബ് കപ്പ് കരസ് ഥമാക്കിയപ്പോൾ കേരളാ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. സമാപന ചടങ്ങിന്റെ ഉദ്ഘാടനം ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഫോർ ഇൻഫർമേഷൻ & ഫോളോ അപ്പ് ഹെഡ് യൂസുഫ് ലോറി നിർവഹിച്ചു.

Content Highlights: Manama

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented