കൂട്ടായ്മകൾക്കപ്പുറം കൂട്ടുകെട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടത് - പി.എം.എ.ഗഫൂർ 


സ്വീകരണത്തിൽ പി.എം.എ.ഗഫൂർ സംസാരിക്കുന്നു

മനാമ: കൂട്ടായ്മകൾക്കപ്പുറം കൂട്ടുകെട്ടുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് പ്രമുഖ മോട്ടിവേഷൻ പ്രഭാഷകൻ പി.എം.എ.ഗഫൂർ. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ധാരാളം സംഘടനകളും കൂട്ടായ്മകളും ഉണ്ട്. എന്നാൽ പരസ്പരമുള്ള ബന്ധത്തിന് ഊഷ്മളതയും ആഴവും പരപ്പും കുറഞ്ഞു വരുകയാണ്. കലർപ്പില്ലാത്ത സ്നേഹബന്ധത്തെ കുറിച്ചാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. നബി തന്റെ കൂടെയുള്ളവരെ എപ്പോഴും അഭിസംബോധന ചെയ്തിരുന്നത് കൂട്ടുകാരാ എന്നായിരുന്നു. പരസ്പരം സ്നേഹത്തോടെയുള്ള കൂട്ടുകെട്ടിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് സഈദ് റമദാൻ നദ്വി അദ്ദേഹത്തെ പൊന്നാട അണിയിച്ചു. മൈത്രി അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, സൽമാനുൽ ഫാരിസ്, ഷിബു പത്തനംതിട്ട തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് സഈദ് റമദാൻ നദ്വി    അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും സെക്രട്ടറി യൂനുസ്രാജ് നന്ദിയും പറഞ്ഞു.

Content Highlights: manama

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented