'പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍' കൂട്ടായ്മയ്ക്ക് ആദരം 


'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' കൂട്ടായ്മ പ്രതിനിധികൾ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മനാമ: കോവിഡ് രൂക്ഷമായ കാലത്ത് നിരവധി തവണ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനു 'പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍' കൂട്ടായ്മ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ പുരസ്‌കാരത്തിനു അര്‍ഹരായി.

ലോക രക്തദാന ദിനത്തോടനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കമാന്‍ഡറായ മേജര്‍ ജനറല്‍ ഡോ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ അത്തെയത്തള്ള അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ബ്രിഗേഡിയര്‍ ജനറല്‍ (പ്രൊഫ) ഹെഷാം യുസഫ് അലി ഹസനില്‍ നിന്നും പുരസ്‌കാരവും, പ്രശസ്തി പത്രവും പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ പ്രസിഡന്റ് ബാബു. ജി. നായര്‍, ജനറല്‍ സെക്രട്ടറി വിന്‍സെന്റ് തോമസ്, എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി. ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റാഷിക്, മറ്റു വിശിഷ്ട വ്യക്തിത്വങ്ങള്‍ സന്നിഹിതരായിരുന്നു.

Content Highlights: manama

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented