എസ്.എന്‍.സി.എസ്. മെംബേഴ്‌സ് നൈറ്റ് സംഘടിപ്പിച്ചു


.

മനാമ: ബഹ്‌റൈന്‍ ശ്രീനാരായണാ കള്‍ച്ചറല്‍ സൊസൈറ്റി (എസ്.എന്‍.സി.എസ്.) മെമ്പര്‍ഷിപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെംബേഴ്‌സ് നൈറ്റ് എസ്.എന്‍.സി.എസ് സില്‍വര്‍ ജൂബിലി ഹാളില്‍ സംഘടിപ്പിച്ചു.

എസ്.എന്‍.സി.എസ് ആക്ടിങ് ചെയര്‍മാന്‍ പവിത്രന്‍ പൂക്കോട്ടിയുടെ അധ്യക്ഷതയില്‍ ബെന്നി സക്കറിയ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍ സ്വാഗതവും ജി.എസ്.എസ്. ചെയര്‍മാന്‍ ചന്ദ്രബോസ്, എസ്.എന്‍.സി.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, എന്നിവര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിക്കുകയും മെമ്പര്‍ഷിപ് സെക്രട്ടറി ജീമോന്‍ കൃഷ്ണന്‍കുട്ടി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

മെംബേഴ്‌സ് നൈറ്റില്‍ ഡിജിറ്റല്‍ മെംബര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനം പവിത്രന്‍ പൂക്കോട്ടി നിര്‍വഹിച്ചു. എസ്.എന്‍.സി.എസ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും നടത്തി. ചടങ്ങില്‍ ജൂന ജയന്‍, ഷൈന്‍ സി, ജിനേഷ് രാജേന്ദ്രന്‍ എന്നിവര്‍ അവതാരകരായി.


Content Highlights: bahrain

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented