മക്ക ഒ.ഐ.സി.സി പ്രവര്‍ത്തക സമിതി 


.

മക്ക:ഒ.ഐ.സി.സി-യെ സ്വതന്ത്രകമ്മിറ്റിയാക്കണമെന്ന ഒ.ഐ.സി.സി മക്ക പ്രവര്‍ത്തക സമിതി ആവശ്യം കെ.പി.സി.സി-യെ ധരിപ്പിക്കുമെന്ന് കെ.പി.സി.സി അംഗം ഇ.സമീര്‍.പ്രവര്‍ത്തക സമിതി നല്‍കിയ സ്വീകരണം ഏറ്റ് വാങ്ങി സംസാരിക്കുകയായരുന്നു ഇദ്ദേഹം.

മക്ക ഒഐസിസിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒ സമീര്‍ ചോദിച്ചു മനസിലാക്കി. മക്കയിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ പ്രവര്‍ത്തനം ഇത്രയേറെ സംവിധാനത്തോടെ മുന്നോട്ടു കൊണ്ടുപോകുന്ന കമ്മറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും സമീര്‍ പറഞ്ഞു. മക്കയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സഘടനപരമായ ഗുണം ചെയ്യുമെന്നകാര്യം കെപിസിസിയെ ധരിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

പ്രവര്‍ത്തന സമിതിയില്‍ വര്‍ഷത്തെ ഹജ്ജിന്റെയും റമദാനിലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനറിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷാജി ചുനക്കര അവതരിപ്പിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംബന്ധിച്ച് കൂടുതല്‍ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് പ്രവര്‍ത്തകസമിതിയുടെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സാക്കിര്‍ കൊടുവള്ളി, റഷീദ് ബിന്‍സാഗര്‍, നിസാം മണ്ണില്‍, നൗഷാദ് പെരുന്തല്ലൂര്‍, മുഹമ്മദ് ഷാ കൊല്ലം, സലീം കണ്ണനംകുഴി, ജിബിന്‍ സമദ് കൊച്ചി, നൗഷാദ് എടക്കര, ഫിറോസ് എടക്കര എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Content Highlights: Makka OICC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented