ലാല്‍ കെയേഴ്സ് ''എന്റെ നാട്, എന്റെ കേരളം'' വിജയികളെ പ്രഖ്യാപിച്ചു


ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾ

മനാമ: ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ നാട് എന്റെ കേരളം എന്ന വിഷയത്തില്‍ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 25 ഓളം മത്സരാർത്ഥികൾ പങ്കെടുത്തതിൽ സുധാ സുനിൽ ഒന്നാം സ്ഥാനവും. ദേവിക രാജ് രണ്ടാം സ്ഥാനവും , ബ്ലസീന ജോർജ് മൂന്നാം സ്ഥാനവും നേടി. കൊച്ചു മിടുക്കി ആലിയ അജയ് കുമാർ പ്രോത്സാഹന സമ്മാനത്തിന് അർഹയായി. വിജയികൾക്ക് അടുത്ത ആഴ്ച നടക്കുന്ന ലാല്‍ കെയേഴ്സിന്‍റെ സ്നേഹസംഗമം പരിപാടിയില്‍ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും എന്നും ലാൽ കെയെർസ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ , പ്രസിഡന്റ് ഫൈസൽ എഫ്.എം , സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

Content Highlights:lal cares ente enadu ente kerala winners announced

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented