കുവൈത്ത് സിറ്റി ആകാശ കാഴ്ച്ച
കുവൈത്ത് സിറ്റി : സ്വദേശികള്‍ക്ക് കുവൈത്തില്‍ ഹോട്ടലുകളില്‍ താമസിക്കാന്‍ അനുവാദമില്ല. എന്നാല്‍ വിദേശികളായ പുരുഷനും സ്ത്രീക്കും കുവൈത്തില്‍ ഹോട്ടലുകളില്‍ മുറിയെടുത്തു താമസിക്കാവുന്നതാണ്.
എന്നാല്‍ സ്വദേശികള്‍ക്ക് സ്വന്തം രാജ്യത്ത് മുറിയെടുത്തു താമസിക്കുന്നതിനു നിയമം, പാരമ്പര്യം, ജീവിതരീതി എന്നിവ കണക്കിലെടുത്തു അനുവദിക്കുന്നതല്ല എന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Kuwaiti’s not allowed to stay overnight in a hotel in their own country
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..