പ്രതീകാത്മക ചിത്രം| Photo: JUSTIN TALLIS | AFP
കുവൈത്ത് സിറ്റി: ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് കുവൈത്തില്‍ ബുധനാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ബ്രിട്ടനില്‍നിന്നും കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്ക് പ്രാബല്യത്തിലാക്കുന്നതിന് മുന്നോടിയായി ബ്രിട്ടനില്‍ കുടുങ്ങിയ കുവൈത്ത് സ്വദേശികളെ രണ്ട് വിമാനങ്ങളിലായി ബ്രിട്ടനില്‍നിന്ന് കുവൈത്തില്‍ കൊണ്ടുവന്നിരുന്നു. വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തിയ ശേഷം ഇവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിചിരിക്കയാണ്.
Content Highlights: Kuwait suspends direct commercial flights to and from UK as of Wednesday
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..