കുവൈത്തില്‍ 24 മണിക്കൂറിനിടയില്‍ 1,712 കോവിഡ് രോഗികള്‍; 11 മരണം


പി.സി.ഹരീഷ്

പ്രതീകാത്മക ചിത്രം| Photo: Indranil MUKHERJEE | AFP

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,712 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 11 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതിനും ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് കോവിഡ് മരണം 2,147 ആയും ആകെ കോവിഡ് ബാധിച്ചവര്‍ 3,79,076 ആയും വര്‍ധിച്ചു. അതേസമയം 1,769 പേര്‍ രോഗ മുക്തരായി. ഇതോടെ 3,59,0025 പേര്‍ ഇതിനകെ രാജ്യത്ത് കോവിഡ് രോഗ മുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14,510 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,712 പേരില്‍ കോവിഡ് രോഗം സ്ഥരീകരിച്ചത്. ഇതോടെ രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.80 ശതമാനമായി വര്‍ദ്ധിച്ചതായും അല്‍ സനാദ് പറഞ്ഞു.

നിലവില്‍ 17,904 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 333 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Content Highlights: Kuwait reports 1,712 new Covid-19 cases, 11 deaths in last 24 hours

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented