വികെ അബ്ദുൽ ഖാദർ മൗലവി
കുവൈത്ത് സിറ്റി: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷനും സാമൂഹിക പൊതുമണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യവുമായ വി കെ അബ്ദുൾ ഖാദർ മൗലവിയുടെ വിയോഗത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കണ്ണൂരിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ സ്വതസിദ്ധമായ പുഞ്ചിരികൊണ്ട് നേരിട്ട മൗലവി, സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നെന്നും കുവൈത്ത് കെഎംസിസി പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത്, ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസു, ട്രഷറർ എം.ആർ. നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..