പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ മുന്‍കൂട്ടി സമര്‍പ്പിക്കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി


By പി.സി ഹരീഷ്

1 min read
Read later
Print
Share

കുവൈത്തിലെ ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷകള്‍ മുന്‍ കൂട്ടി സമര്‍പ്പിക്കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു

പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നതിന് ചില വിഭാഗങ്ങള്‍ക്ക് പോലീസ് ക്ലിയറന്‍സ് ആവശ്യമുള്ളതിനാല്‍ ഇന്ത്യയില്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടേണ്ടതുണ്ട്. അതിനാല്‍ കാല താമസം ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കുന്നു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Drawing Competition

1 min

 മൈ ഹോം ചിത്രരചന മത്സരം: ഒന്നാം സമ്മാനം വർഷിത ആനന്ദിന്

Jun 2, 2023


Harish Chandran P.C

1 min

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മികച്ച പോളിംഗ് : തികച്ചും സമാധാനപരം

Dec 6, 2020


kuwait

2 min

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിന്‌ ഫിലിപ്പീന്‍സ് ഭാഗിക വിലക്ക് ഏര്‍പ്പെടുത്തി

Jan 3, 2020

Most Commented