
'ഓണപ്പൂക്കള്‍ വീണ്ടും വിടരുന്നു' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നല്‍കും. ലോക മലയാളം അന്തര്‍ദ്ദേശീയ പ്രഭാഷണ മത്സര വിജയി ടോസ്റ്റ്മാസ്റ്റര്‍ ബോബി അബ്രാഹം മുഖ്യ പ്രഭാഷണം നടത്തും.
ഓഗസ്റ്റ് 27 വെള്ളിയാഴ്ച കുവൈത്ത് സമയം വൈകുന്നേരം 4:30 മുതല്‍ സൂം പ്ലാറ്റ്ഫോമില്‍ ആയിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. ക്ലബ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ ആയിരിക്കും പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
മീറ്റിംഗ് ഐഡി - 845 9412 7474
പാസ്കോഡ് - ONAM
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -
- അജോയ് ജേക്കബ് ജോര്‍ജ് (99182907)
- പ്രതിഭാ ഷിബു ( 96682853)
- സൂസന് എബ്രഹാം (66295657
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..