വിമാനത്താവളം അടച്ചതോടെ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഇടപെടും-ഇന്ത്യന്‍ സ്ഥാനപതി


പി.സി. ഹരീഷ്

ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്| Photo:Indian Embassy

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം അടച്ചതോടെ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഇടപെടുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്.

അവിചാരിതമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം ട്രാന്‍സിറ്റ് കേന്ദ്രങ്ങളായ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ വിഷയത്തില്‍ കുവൈത്ത് അധികൃതരുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു സ്ഥാനപതി.

ഏറെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോവുന്നത്. അതിന്റെ ഭാഗമായി അധികൃതര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെ ഉള്‍ക്കൊള്ളുന്നതായും ഇതിനിടയില്‍ പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സ്ഥാനപതി പറഞ്ഞു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented