കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുട്ടികളുടെ സര്ഗ്ഗവേദിയായ ബാലവേദി-കുവൈത്തിന്റെ ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നവംബര്‍ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അബ്ബാസിയ മേഖല, ഉച്ചക്ക് 01 മണിക്ക് ഫഹാഹീല്‍ മേഖല, വൈകുന്നേരം 04 മണിക്ക് സാല്‍മിയ മേഖല നവംബര്‍ 14ന് വൈകുന്നേരം 05 മണിക്ക് അബുഹലീഫ മേഖല എന്ന ക്രമത്തില്‍ നടത്തുമെന്ന് ബാലവേദി-കുവൈത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് അബ്ബാസിയ -9721 3475, സാല്‍മിയ - 6061 6478 , ഫഹാഹീല്‍ - 9918 8716 , അബുഹലീഫ- 6008 4602 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..