അഭിഭാഷക പാനല്‍ വിപുലീകരണം; അപേക്ഷ ക്ഷണിച്ചു


പി.സി. ഹരീഷ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന് നിയമ സഹായം നല്‍കുകയെന്നത് ലക്ഷ്യമാക്കി അഭിഭാഷക പാനല്‍ വിപുലീകരിക്കുന്നതിന് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിക്കുന്നു.

ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷക പാനല്‍ വിപുലീകരിക്കുന്നതിനായാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി തയ്യാറാകുന്നത്.

കുവൈത്തിലുള്ള പരിചയസമ്പന്നരായ ഇന്ത്യന്‍ അഭിഭാഷകരെ ഉള്‍പ്പെടുത്തിയാണ് പാനല്‍ വിപുലീകരിക്കുന്നത്. ഇതിനായി അഭിഭാഷകരില്‍ നിന്നും നിയമ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. Mr.Rahul First Secretary ( community welfare) Embassy Of India . Kuwati Email. cw.kuwait@mea.gov.in.എന്ന വെബ്‌സൈറ്റില്‍ തത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30.ന് മുമ്പായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടേണ്ടതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented