കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്‍ പുനഃഘടിപ്പിച്ചു


പ്രസിഡന്റ് എം. സി. പവിത്രൻ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ട്രഷറർ ജോണി താമരശ്ശേരി

മനാമ : ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്ഥാപിതമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് (കെ. ജെ. പി. എ) 2021 2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. പ്രസിഡന്റ്: എം. സി. പവിത്രന്‍, ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ട്രഷറര്‍ ജോണി താമരശ്ശേരി എന്നിവര്‍ ചുമതലയേറ്റു.

സംഘടനയുടെ ചെയര്‍മാന്‍ ആയി മനോജ് മയ്യന്നൂരും പ്രൊജക്റ്റ് ഡയറക്ടര്‍ ആയി എം. എം. ബാബുവും ഓഡിറ്റേഴ്‌സ് ആയി സുമേഷ് കോട്ടൂളി, വത്സരാജ് കുയിമ്പില്‍ എന്നിവരും ചുമതലയേറ്റു. ബഹറിനില്‍ 12 പേര്‍ അടങ്ങുന്ന ഒരു ഡയറക്ടര്‍ ബോര്‍ഡും ബഹ്‌റൈനില്‍ മുപ്പതോളം അംഗങ്ങള്‍ അടങ്ങിയ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു.

കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍ : സലീം ചിങ്ങപുരം (വൈസ് പ്രസിഡന്റ്), രാജീവന്‍. സി. കെ.കല്ലേരി (അസിസ്റ്റന്റ് സെക്രട്ടറി), രമേശ് പയ്യോളി (അസി.ട്രഷറര്‍), ശ്രീജിത്ത് കുറിഞ്ഞാലിയോട് (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി), രാജീവ് തുറയൂര്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), വിജയന്‍ കരുമല, സുമേഷ് കുറ്റ്യാടി (അസി. മെമ്പര്‍ഷിപ്പ്), മൊയ്ദീന്‍ പയ്യോളി (കമ്മ്യൂണിറ്റി സെക്രട്ടറി), ജാബിര്‍ തിക്കോടി, ബിനില്‍ കോഴിക്കോട്, ബഷീര്‍ ആവള (അസി. കമ്മ്യൂണിറ്റി ), പ്രവീണ്‍ മുക്കാളി, അസീസ് കൊടുവള്ളി (ഐ. ടി സെക്രട്ടറി )എന്നിവരും ഓണ്‍ലൈന്‍ വഴി നടന്ന ജനറല്‍ ബോഡിയില്‍ ചുമതലയേറ്റു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented