കൊല്ലം സ്വദേശി യോഹന്നാന്‍ മത്തായി ഹൃദയാഘാതം മൂലം മരിച്ചു


1 min read
Read later
Print
Share
Yohannan Mathai
ദമാം: കൊല്ലം പുനലൂര്‍ എളമ്പല്‍ കോട്ടവട്ടം സ്വദേശി മനോജ് കോട്ടെജില്‍ യോഹന്നാന്‍ മത്തായി(69) ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദമാം അല്‍ രൗദ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുപ്പത്തിയഞ്ചു വര്‍ഷമായി ഒരു സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: മനോജ് യോഹന്നാന്‍, അനു ബെന്‍സന്‍. ദമാം അല്‍ റൗദ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിരിക്കുന്നു.

Content Highlights: Kollam Native Yohannan Mathai died in Dammam due to cardia arrest

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
covid

1 min

കോവിഡ് ബാധിച്ച് ബഹ്റൈനില്‍ സ്വദേശി മരിച്ചു

Jan 15, 2021


shabana saleem

1 min

കോവിഡ് കാലത്തെ സേവനം; മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് യു.എ.ഇ.യുടെ ഗോള്‍ഡന്‍ വിസ

Jul 9, 2022


mathrubhumi

1 min

പ്രവാസികളുടെ ജീവന്‍ കൊണ്ട് സര്‍ക്കാര്‍ പന്താടരുത്- കെ.എം.സി.സി

Apr 10, 2020

Most Commented