-
കൊല്ലം: പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ കുടുംബാംഗങ്ങളുടെ മക്കളില്‍ ഈ വര്‍ഷം (2021) 10,+2 പരീക്ഷകളില്‍ (Kerala & CBSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
ഈ വര്‍ഷം 10 ,+2 പരീക്ഷകള്‍ പാസായ കെ.പി.എ കുടുംബാംഗങ്ങളുടെ മക്കള്‍ക്ക് ഇതിനായി അപേക്ഷ നല്‍കാവുന്നതാണ്. നാട്ടില്‍ പഠിച്ചവരെയും പരിഗണിക്കും. താഴെ കാണുന്ന ഫോമിലൂടെ വിവരങ്ങള്‍ ചേര്‍ക്കുകയും, 39763026 എന്ന നമ്പറിലെക്ക് മാര്‍ക്ക് ഷീറ്റിന്റെ കോപ്പി വാട്‌സ്ആപ് മെസേജ് അയക്കുകയും ചെയ്യുക. അവസാന തീയതി 15 ഓഗസ്റ്റ് 2021. വിശദവിവരങ്ങള്‍ക്ക് വിളിക്കുക 39125828
Content Highlight: kollam KPA educational excellence award
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..