നജീബ് കട്ടുപ്പാറയ്ക്ക് പെരിന്തല്‍മണ്ണ മണ്ഡലം കെ എം സി സി യാത്രയയപ്പു നല്‍കി


Photo: Pravasi mail

ജിദ്ദ: ജിദ്ദയിലെ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നജീബ് കട്ടുപ്പാറ തന്റെ നീണ്ട 23 വര്‍ഷക്കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു.

നീണ്ട കാലം പെരിന്തല്‍മണ്ണ മണ്ഡലം ജിദ്ദ കെ എം സി സിയ്ക്ക് നേതൃത്വം നല്‍കിയ പ്രിയ സഹപ്രവര്‍ത്തകന് മണ്ഡലം കമ്മറ്റി യാത്രയപ്പ് നല്‍കി. ശറഫിയയിലെ മണ്ഡലം കമ്മറ്റി ഓഫീസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗം മണ്ഡലം ആക്ടിങ്ങ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശീരിയുടെ അദ്ധ്യക്ഷതയില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അഹമദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. അബുബക്കര്‍ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

Content Highlights: KMCC bids farewell to Najeeb Kattupara

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022

Most Commented