നബിദിനത്തില്‍ കെ.എം.സി.സി 1000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു


1 min read
Read later
Print
Share

നബിദിനത്തിൽ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ പ്രവർത്തകർ

മനാമ: നബിദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ കെ.എം.സി.സി ഹമദ്ടൗണ്‍ ഏരിയ കമ്മറ്റി 1000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. മാനവകുലത്തിന് നന്മയും നീതിയും ധാര്‍മ്മിക ബോധവും സൗഹാര്‍ദ്ദവും പഠിപ്പിച്ച അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില്‍ ജാതി-മത ഭേദമന്യെ 1000 പേര്‍ക്ക് ഭക്ഷണം നല്‍കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംഘാടകര്‍ പ്രതികരിച്ചു.

ഭാരവാഹികളായ സമീര്‍ വയനാട്, ഇല്യാസ് യുവി, അബൂബക്കര്‍ പാറക്കടവ്, സകരിയ്യ എടച്ചേരി, ഷാജഹാന്‍ എം.പി, അഷ്‌റഫ് അല്‍ഷായി, മരക്കാര്‍ കിണാശ്ശേരി, മുഹമ്മദ് അലി ചങ്ങരംകുളം, ഹുസൈന്‍ വയനാട്, അബ്ദുല്‍ ഹമീദ് സംസം, ഗഫാര്‍ എടച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
medical camp

1 min

വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് ഓഗസ്റ്റ് 26 ന്‌

Aug 22, 2022


Keli

1 min

കേളി അല്‍ഖര്‍ജ് സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

Jul 15, 2022


rifa school

1 min

ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

Jun 9, 2022


Most Commented