മുഹമ്മദ് അലി തിരു വങ്ങുരിന് കെ കെ എം എ യാത്രയായപ്പ് നൽകിയപ്പോൾ
കുവൈറ്റ്: പ്രവാസത്തിന്റെ 45 വര്‍ഷം പിന്നിട്ടു ജന്മ നാട്ടിലേക്ക് തിരിക്കുന്ന കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ ( കെ കെ എം എ ) പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി തിരുവങ്ങുര്‍ സാഹിബ് ന് കെ കെ എം എ കേന്ദ്ര കമ്മിറ്റി ഊഷ്മളമായ യാത്രയപ്പു യോഗം സംഘടിപ്പിച്ചു
കെ കെ എം എ രക്ഷധികാരി സഗീര്‍ തൃക്കരിപ്പൂര്‍ സ്‌നേഹോപഹാരം നല്‍കി കേന്ദ്ര നേതാക്കളായ പി കെ അക്ബര്‍ സിദ്ദിഖ്, വൈസ് ചെയര്‍മാന്മാരായ അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഹംസ മുസ്തഫ എന്നിവരും ഇബ്രാഹിം കുന്നില്‍, കേന്ദ്ര പ്രസിഡന്റ് എ പി അബ്ദുല്‍ സലാം, വര്‍ക്കിംഗ് പ്രസിഡന്റ്മാര്‍ കെ ബഷീര്‍, ബി എം ഇക്ബാല്‍ ട്രഷറര്‍ സി ഫിറോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
കേന്ദ്ര ജനറല്‍ സെക്രട്ടറി കെ സി റഫീഖ് സ്വാഗതവും അഡ്മിന്‍ സെക്രട്ടറി വി എച് മുസ്തഫ നന്ദിയും പറഞ്ഞു


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..