കേരളാ കാത്തലിക് അസോസിയേഷന്‍ കെ.ജി.ബാബുരാജനെ ആദരിച്ചു


.

മനാമ: 2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും പ്രമുഖ വ്യവസായിയുമായ ബി.കെ.ജി ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ജി. ബാബുരാജനെ കേരളാ കാത്തലിക് അസോസിയേഷന്‍ ആദരിച്ചു. ബഹ്റൈനിലെ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയും, ബഹ്റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയും, ബഹ്റൈന്‍ ബില്ലവാസും സംയുക്തമായി ഇന്ത്യന്‍ സ്‌കൂള്‍ ജഷന്‍മാള്‍ ഹാളില്‍ സംഘടിപ്പിച്ച പൗരസ്വീകരണ ചടങ്ങിലാണ് ബാബുരാജനെ ആദരിച്ചത്. കെ.സി.ഏ. ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ഏബ്രഹാം ജോണ്‍, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സേവി മാത്തുണ്ണി, ചാരിറ്റി വിംഗ് കണ്‍വീനര്‍ പീറ്റര്‍ സോളമന്‍ എന്നിവര്‍ സംബന്ധിച്ചു.

Content Highlights: KERALA CATHOLIC ASSOCIATION

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented