കെപിഎസി ലളിതക്ക് കേളിയുടെ അന്ത്യാഞ്ജലി


1 min read
Read later
Print
Share

KPAC Lalitha

റിയാദ്: അഭ്രപാളികളിലെ തന്റെ നിസ്തുലമായ അഭിനയത്തികവ് കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ റിയാദ് കേളി കലാസാംസ്‌കാരിക വേദി അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിച്ചു. തന്റെ അഭിനയ മികവുകൊണ്ട് കേരളത്തിലെ നിരവധി തലമുറകളെ വിസ്മയിപ്പിച്ച ഒരതുല്യ പ്രതിഭയെയാണ് കെ പി എ സി ലളിതയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്.

ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ ഇത്രയധികം ചാരുതയോടെയും സൂഷ്മതയോടെയും തന്നിലേക്ക് ആവാഹിക്കുന്ന കെ പി എ സി ലളിതയെ വീട്ടിലെ ഒരംഗത്തെ പോലെയാണ് മലയാളികള്‍ എന്നും കണ്ടിരുന്നത്. ഒരു ഇടതുപക്ഷ സഹയാത്രികയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയോട് ഏറെ അടുപ്പവും പുലര്‍ത്തിയിരുന്ന കെപിഎസി ലളിതയുടെ നിര്യാണം മലയാള സിനിമാ ലോകത്തിനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഒരു തീരാ നഷ്ടം തന്നെയായിരിക്കുമെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

Content Highlights: keli

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

കുവൈത്തില്‍ 2,246 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Jan 5, 2022


image

1 min

കുവൈത്ത് കെ.എം.സി.സി. പ്രതിഷേധ സംഗമം

Dec 13, 2021


kuwait

1 min

സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു

Nov 2, 2021


Most Commented