കെ.സി.ഇ.സി. ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍


-

മനാമ: ബഹറൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) വാര്‍ഷിക ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14, 15, 17 ദിവസങ്ങളില്‍ വൈകിട്ട് 7:30 മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ നടത്തപ്പെടുന്നു. മലങ്കര ക്‌നാനായ സഭയിലെ പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികരായ റവ. ഫാദര്‍ മാത്യൂ കുരുവിള, റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. ഫാദര്‍ ഡോ. തോമസ് ഏബ്രഹാം എന്നിവരാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന് നേത്യത്വം നല്‍കുന്നത്.

വിവിധ ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷയ്ക്കു നേത്യത്വം നകുന്നതാണ്. ഏവരും പ്രാര്‍ത്ഥനയോടെ ഈ ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്ന് കെ.സി.ഇ.സി പ്രസിഡന്റ് റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫന്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ റവ. ഫാദര്‍ റോജന്‍ പേരകത്ത്, രാജീവ് പി. മാത്യൂ എന്നിവര്‍ അറിയിച്ചു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented