കേരള കാത്തലിക് അസോസിയേഷന്‍ ഓണസദ്യ സംഘടിപ്പിച്ചു


കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ഓണസദ്യയിൽ സൂര്യ കൃഷ്ണമുർത്തി നിലവിളക്കു കൊളുത്തുന്നു

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ ഓണം പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങള്‍ക്കായി ഓണസദ്യ സംഘടിപ്പിച്ചു. സൂര്യ കൃഷ്ണമുര്‍ത്തി വിശിഷ്ഠാതിഥി ആയിരുന്നു. ജനറല്‍ കണ്‍വീനര്‍ ഷിജു ജോണിന്റെയും ഓണസദ്യ കണ്‍വീനര്‍ ബാബു വര്‍ഗീസിന്റെയും നേതൃത്വത്തിലുള്ള സംഘാടക സമിതി ഓണസദ്യക്ക് നേതൃത്വം നല്‍കി. കെ സി എ അങ്കണത്തില്‍ വെച്ച് നടന്ന ഓണസദ്യയില്‍ അംഗങ്ങളോടൊപ്പം വിവിധ സംഘടന പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും സംബന്ധിച്ചു.

Content Highlights: kca onam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented