കെ.സി.എ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളായി


onam

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തോലിക് അസോസിയേഷന്‍, 'കെ.സി.എ. പൊന്നോണം 2022' എന്ന പേരില്‍ വിപുലമായ രീതിയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഷിജു ജോണ്‍ ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനറും മനോജ് മാത്യു ജോയിന്റ് കണ്‍വീനറുമായ സംഘാടക സമിതി ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ബാബു വര്‍ഗീസ് ആണ് ഓണസദ്യ കണ്‍വീനര്‍. തോമസ് ജോണ്‍, ജോഷി വിതയത്തില്‍, അജി പി ജോയ്, ജൂലിയറ്റ് തോമസ്, ഷൈനി നിത്യന്‍, അലിന്‍ ജോഷി എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആണ്.

പായസ മത്സരം, വടംവലി മത്സരം, ഓണപാട്ട് മത്സരം, ഓണപുടവ മത്സരം എന്നിവ അടങ്ങിയ വിപുലമായ ആഘോഷ പരിപാടികള്‍ ആണ് സംഘടിപ്പിക്കുന്നതെന്നു പ്രസിഡന്റ് റോയ് സി ആന്റണിയും ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടാം തീയതി ഘോഷ യാത്രയോടുകൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ പതിനാറാം തീയതി അംഗങ്ങള്‍ക്കായുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടെ സമാപിക്കും. വിശദ വിവരങ്ങള്‍ക്ക് 39243381, 32092644, 36446223 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നു ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: kca onam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented