കല കുവൈത്ത് പത്താമത് ചാര്‍ട്ടേഡ് വിമാനം സെപ്തംബര്‍ 18 ന് കൊച്ചിയിലേക്ക്


Kala Kuwait
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളി സമൂഹത്തിനായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് ചാര്‍ട്ട് ചെയ്യുന്ന പത്താമത് വിമാന സര്‍വീസ് സെപ്റ്റംബര്‍ 18 ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും.

ഇക്കോണമി ക്ലാസ്സിന് 115 ദിനാറാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്കുള്ള പിപിഇ കിറ്റ് കല കുവൈത്ത് സൗജന്യമായി നല്‍കും. യാത്ര ചെയ്യാന്‍ താല്പര്യപ്പെടുന്നവര്‍ www.kalakuwait.com എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 60778686, 97683397 എന്ന നമ്പറുകളിലും, മറ്റ് വിവരങ്ങള്‍ക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്

Content Highlights: Kala Kuwait Charted Flights

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented