താജുദ്ദീൻ മദീനി മുഖ്യപ്രഭാഷണം നടത്തുന്നു.
മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം റിഫ, മനാമ മദ്രസകളുടെ സംയുക്ത പി.ടി.എ യോഗം സൂമിലൂടെ സംഘടിപ്പിച്ചു. ഇര്‍ഷാദിയാ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ താജുദ്ദീന്‍ മദീനി റമദാന്‍ സ്വാഗതം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഷാനവാസ് എം.എം. നല്‍കി. മദ്രസാ പ്രിന്‍സിപ്പാള്‍ സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ സക്കീര്‍ ഹുസ്സൈന്‍ സ്വാഗതവും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സുബൈര്‍ എം.എം. സമാപനവും നടത്തി. മദ്രസാ വിദ്യാര്‍ത്ഥി അബ്ദുല്‍ ഖയ്യൂം ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു.
Content Highlights: Joint PTA of Darul Iman Madrasas
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..