.
ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്സ്) പതിനാലാമത് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളും, സബ് കമ്മിറ്റി കണ്‍വീനര്‍മാരും അധികാരമേറ്റു. അലി തേക്കുംതോട് (പ്രസിഡന്റ്) ജോര്‍ജ്ജ് വര്‍ഗീസ് പന്തളം (ജനറല്‍ സെക്രട്ടറി), മനു പ്രസാദ് ആറന്മുള (ഖജാന്‍ജി), ജോസഫ് വര്‍ഗീസ് വടശ്ശേരിക്കര (വൈസ് പ്രസിഡന്റ് അഡ്മിന്), സന്തോഷ് കടമ്മനിട്ട (വൈസ് പ്രസിഡന്റ് ആക്ടിവിറ്റീസ്), ജയന് നായര്‍ പ്രക്കാനം, അയൂബ് ഖാന് പന്തളം, സന്തോഷ് കെ ജോണ്‍ (ഉപദേശക സമിതി), ജോസഫ് നെടിയവിള നരിയാപുരം (ജോയിന്റ് സെക്രട്ടറി), അനില്‍ കുമാര്‍ പത്തനംതിട്ട (പബ്ലിക് റിലേഷന്‍), നൗഷാദ് അടൂര്‍ (വെല്‍ഫെയര്‍), മനോജ് മാത്യു അടൂര്‍, സജി ജോര്‍ജ് കുറങ്ങാട്ട് (മെഡിക്കല്‍വിംഗ്), വര്‍ഗീസ് ഡാനിയല്‍ (ഫിനാന്‍സ്, സഹകരണസംഘം പത്തനംതിട്ട യൂണിറ്റ്), മാത്യു തോമസ് (കള്‍ച്ചറല്‍വിംഗ്), സാബുമോന് പന്തളം (ചില്‍ഡ്രന്‍സ് വിംഗ്), ഹൈദരലി നിരണം (സ്പോര്‍ട്സ് വിംഗ്), വിലാസ് അടൂര്‍ (ചീഫ് ഏരിയ കോര്‍ഡിനേറ്റര്‍) കൂടാതെ മറ്റു സബ് കമ്മിറ്റികളില്‍, എബി കെ ചെറിയാന് മാത്തൂര്‍, സിയാദ് അബ്ദുള്ള പടുതോട്, സന്തോഷ് പൊടിയന്, അനിയന് ജോര്‍ജ്ജ്, ഷറഫുദ്ദിന് ബാഖവി ചുങ്കപ്പാറ, നവാസ് ചിറ്റാര്‍, ഷറഫ് പത്തനംതിട്ട, സലീം മജീദ്, ലാല്‍ കൃഷ്ണ, രഞ്ജിത് മോഹന്‍ നായര്‍ തുടങ്ങിവര്‍ ഉണ്ടായിരിക്കും. സംഘടനയുടെ കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് അലി തേക്ക്തോട് 0505437884 ജോര്‍ജ് വര്‍ഗീസ് പന്തളം 0530072724 നമ്പറില്‍ ബന്ധപ്പെടാം.
Content Highlights: Jeddah Pathanamthitta, sangamam, new members
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..