സ്‌പോൺസറില്ലാതെ സൗദി അറേബ്യ വിദ്യാഭ്യാസ വിസ അനുവദിക്കും


ജാഫറലി പാലക്കോട്

പ്രതീകാത്മകചിത്രം| Photo: Mathrubhumi

ജിദ്ദ: സ്‌പോൺസറില്ലാതെ സൗദി സർക്കാർ വിദ്യാഭ്യാസ വിസകൾ അനുവദിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും വിദഗ്ധർക്കും അക്കാദമിക് പഠനങ്ങൾക്കും ഗവേഷണ സന്ദർശനങ്ങൾക്കുമായി ദീർഘകാല വിദ്യാഭ്യാസ വിസ അനുവദിക്കുവാൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജാവിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരുടെ കൗൺസിൽ തീരുമാനം കൈകൊണ്ടതായി സൗദി വാർത്താ ഏജൻസി എസ്പിഎ അറിയിച്ചു.

ഭാഷാ പഠനം, പരിശീലനം, ഹ്രസ്വ കോഴ്‌സുകളിൽ പങ്കാളിത്തം, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയ്ക്കായി ഒരു ഹ്രസ്വകാല വിസയും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിസിറ്റിംഗ് ട്രെയിനർമാർക്കും അനുവദിക്കുവാനും തീരുമാനമായി. രണ്ട് തരത്തിലുള്ള വിസകൾക്കും ഒരു സ്‌പോൺസറുടെ ആവശ്യമില്ലെന്നതാണ് പ്രത്യേകത.

Content Highlights: jeddah news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented