കൊണ്ടോട്ടി കെഎംസിസി നയൻസ് ഫുട്‌ബോളിൽ ഇത്തിഹാദ് എഫ്‌സി ജേതാക്കൾ  


.

ജിദ്ദ: കെവിഎ ഗഫൂർ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും നാസർ വാവൂർ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള നയൻസ് ഫുട്‌ബോൾ ടൂർണമെന്റും, വെറ്ററൻസ് ഫുട്‌ബോൾ ടൂർണമെന്റും സമാപിച്ചു. റോയൽ ട്രാവൽസ് എഫ്‌സിയെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി അറീന പുളിക്കൽ ഇത്തിഹാദ് എഫ്‌സി വിജയികളായി. വെറ്ററൻസ് മത്‌സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കെതിരെ 1 ഗോളിന് ഏഷ്യൻ ടൈംസ് ഫ്രൈഡെ എഫ്‌സി കിരീടം നേടി.

ശാറാ അർബഈനിലെ ദല്ലക്കടുത്തുള്ള ജിദ്ദ സ്റ്റാർ എഫ്‌സി സ്‌റ്റേഡിയത്തിൽ നടന്ന മത്സരം വിക്ഷിക്കാൻ നൂറു കണക്കിന് ഫുട്‌ബോൾ പ്രേമികളാണ് എത്തിച്ചേർന്നത്. സൗദിയുടെ 92-ാം ദേശീയ ദിനത്തിൽ നടന്ന മത്സരത്തിൽ സൗദിദേശീയ ഗാനം ആലപിച്ചാണ് ആരംഭിച്ചത്. വിവിധ കലാപരിപാടികളും ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്നു.

മത്സരം മുഹമ്മദ് അഹമ്മദ് ബാഷ്മക്ക് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ ഇസ്മയിൽ മുണ്ടക്കുളം അധ്യക്ഷനായിരുന്നു. കൺവീനർ കെ.എൻ.എ ലത്തീഫ് സ്വാഗതം പറഞ്ഞു.

Content Highlights: jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented