
പ്രസിഡന്റ് അനസ് റഹിം, ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിധീഷ് ചന്ദ്രൻ.
മനാമ: ഐവൈസിസി ബഹ്റൈന്‍ പുതിയ ദേശീയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഹ്റൈനില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ സംഘടനയാണ് ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ബഹ്റൈന്‍.
ഐവൈസിസിയുടെ 2020-21 വര്‍ഷത്തെ പ്രസിഡന്റായി കായംകുളം സ്വദേശി അനസ് റഹീമിനെ തിരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ കായംകുളം ടൗണ്‍ മണ്ഡലം പ്രസിഡന്റ്, കെഎസ്യു ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയായി കോതമംഗലം കോട്ടപ്പടി സ്വദേശി എബിയോണ്‍ അഗസ്റ്റിനെയും, ട്രഷററായി തൃശൂര്‍ അന്തിക്കാട് സ്വദേശി നിധീഷ് ചന്ദ്രനെയും തെരഞ്ഞെടുത്തു. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അന്തിക്കാട് മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്മാര്‍: ഫാസില്‍ വട്ടോളി, സന്ദീപ് ശശീന്ദ്രന്
ജോയിന്‍ സെക്രട്ടറിമാര്‍: സലീം അബുതാലിബ്, സന്തോഷ് സാനി.
സ്പോര്‍ട്സ് വിങ്: ബെന്‍സി ഗനിയുഡ് വസ്റ്റ്യന്
ആര്‍ട്സ് വിങ്: ഷംസീര്‍ വടകര.
ചാരിറ്റി വിങ്: മണികണ്ഠന് ഗണപതി.
മെമ്പര്‍ഷിപ്പ്: രാജേഷ് പന്മന
അസിസ്റ്റന്റ് ട്രഷറര്‍: ലൈജു തോമസ്.
മീഡിയാ, ഐ റ്റി സെല്‍: ബേസില്‍ നെല്ലിമറ്റം
Content Highlights; IYCC national committee election
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..