
ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ പുതിയ ഭാരവാഹികൾ
മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐ.വൈ.സി.സി ബഹ്റൈന്‍) വാര്‍ഷിക പുനസംഘടനയുടെ ഭാഗമായി നടന്ന ഹിദ്ദ് -അറാദ് ഏരിയ കണ്വന്ഷന് ദേശീയ പ്രസിഡന്റ് ബ്ലസ്സന് മാത്യു ഉല്‍ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബെന്‍സി ഗനിയുഡ് വസ്റ്റ്യന് അധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷനില്‍ എക്സികുട്ടീവ് അംഗം രാജേഷ് പന്മന സ്വാഗതം ആശംസിച്ചു.
ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി അലന് ഐസക്, ട്രഷറര്‍ ഷബീര്‍ മുക്കന്‍, ഷഫീഖ് കൊല്ലം, ധനേഷ് എംപിള്ള, ലിനു ടി സാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
2020 - 2021 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് : അബ്ദുള്‍ ഹസീബ്. സെക്രട്ടറി : കൃഷ്ണകുമാര്‍ എം. ട്രഷറര്‍ : നഹാസ് കായംകുളം. വൈസ്. പ്രസിഡന്റ് : ജിറ്റി കെ തോമസ്. ജോയിന്റ്. സെക്രട്ടറി : അജിത്കുമാര്‍ എ. ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങള്‍: ഷൈന്‍ എന്‍ ജോയ്, മനോജ് കായംകുളം, നിസാം കൊല്ലം, സജി കോയക്കുട്ടി, അരുണ്‍കുമാര്‍ എ. ദേശീയ കമ്മിറ്റി അംഗങ്ങള്‍ : ധനേഷ് എം പിള്ള, ലിനു ടി സാം, വിനോദ് ആറ്റിങ്ങല്‍, രാജേഷ് പന്മന
Content Highlights: IYCC Hiddh- Aradh area committee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..