ഐ എസ് എഫ് ബ്രദേഴ്‌സ് കപ്പ് പോസ്റ്റര്‍ പ്രകാശനം ചെയ്തു


ഐ. എസ് എഫ് ബ്രദേഴ്‌സ് കപ്പ് പോസ്റ്റർ പ്രകാശനം ചെയ്യുന്നു

മനാമ: 'സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചാഘോഷിക്കാം' എന്ന ഒരു മാസത്തെ കാമ്പയിനിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം മുഹറക്ക് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന ബ്രദേഴ്‌സ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രചാരണം കേരള ഘടകം ജനറല്‍ സെക്രട്ടറി വി. കെ. മുഹമ്മദലിയുടെ സാനിധ്യത്തില്‍ പ്രകാശനം ചെയ്തു.

മുഹറക്ക് ബ്ലോക്ക് പ്രസിഡന്റ് ടി.എം.സി. മൊയ്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ, നബീല്‍ തിരുവള്ളൂര്‍, കരീം, നൗഫല്‍, എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും മുഹമ്മദ് ജറീഷ് നന്ദിയും പറഞ്ഞു. ഓഗസ്റ്റ് 25 ന് വൈകിട്ട് 9 മണിക്ക്് ബുസൈതീന്‍ അല്‍ സയ ഫുട്ബാള്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ചു നടത്തപ്പെടുന്ന ടൂര്‍ണമെന്റിലേക്ക് മുഴുവന്‍ ഫുട്ബാള്‍ പ്രേമികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

Content Highlights: ISF Brothers Cup poster released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented