ഐവൈസിസി ഹൃദയ പരിപാലന ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


ഐവൈസിസി ഹൃദയ പരിപാലന ബോധവൽക്കരണ ക്ലാസ്സ്

മനാമ: ഐവൈസിസി ട്യൂബ്ലി, സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിംസ് ബഹ്റൈന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു ഹൃദയ പരിപാലന ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ജിതിന്‍ പരിയാരം അധ്യക്ഷത വഹിച്ച പരിപാടി കിംസ് ഹോസ്പിറ്റല്‍ പ്രതിനിധി താരിഖ് നജീബ് ഉല്‍ഘാടനം ചെയ്തു. കിംസ് ബഹ്റൈന്‍ ഹോസ്പിറ്റലിലെ ഹൃദയ രോഗ വിദഗ്ധന്‍ ജൂലിയന്‍ ജോണി ക്ലാസ്സ് എടുത്തു.

ഐവൈസിസി ദേശീയ ജനറല്‍ സെക്രട്ടറി ബെന്‍സി ഗനിയുട്, ദേശീയ ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍, ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി.എം, മുന്‍ ദേശീയ പ്രസിഡന്റ്മാരായ ബ്ലസ്സന്‍ മാത്യു, അനസ് റഹീം, ഏരിയ വൈസ് പ്രസിഡന്റ് നവീന്‍ ചന്ദ്രന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സലീം അബൂതാലിബ്, അബ്ദുല്‍ ഹസീബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മുഹമ്മദ് ജമീല്‍ സ്വാഗതവും സാദത്ത് കരിപ്പാകുളം നന്ദിയും പറഞ്ഞു.

Content Highlights: Indian Youth Cultural Congress - Bahrain IYCC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented