കേരള ഗവര്‍ണര്‍ക്ക് ബി.ജെ.പി പ്രസിഡന്റിന്റെ സ്വരം - ഇന്ത്യന്‍ സോഷ്യല്‍ ഫോറം


മൻസൂർ പൊന്നാനി

അല്‍-ഖോബാര്‍: കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ സ്വരമായി മാറുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി. താന്‍ ഇരിക്കുന്ന പദവിയുടെ മഹത്വം തിരിച്ചറിയാതെ, ബിജെ പി സര്‍ക്കാറിന് വേണ്ടി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ഗവര്‍ണര്‍ പദവിയോടുള്ള അനാദരവ് ആണെന്നും അഭിപ്രായപ്പെട്ടു.

സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയി മന്‍സൂര്‍ പൊന്നാനിയേയും സെക്രട്ടറിയായി അഹമ്മദ് കബീറിനേയും വൈസ് പ്രസിഡന്റ് ആയി ഷെരീഫ് കോട്ടയത്തേയും ജോ. സെക്രട്ടറിയായി ഹബീബ് കൊടുവള്ളിയേയും തിരഞ്ഞെടുത്തു.

സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ്കമ്മിറ്റി ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.

അബ്ദുല്‍ റഹീം വടകര, അസ്‌കര്‍ തിരുനാവായ, അഷ്‌റഫ് പാലക്കാട്, അമീന്‍ ബീമാപള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlight: Indian social Fourm

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented